SPECIAL REPORTജേജു എയര്‍ലൈന്‍സിനെ ദുരന്തത്തിലേക്ക് നയിച്ചത് പൈലറ്റിന്റെ പിഴവോ? പക്ഷിക്കൂട്ടം ഇടിച്ചത് ദുരന്തത്തിലേക്ക് വഴിവെച്ചെന്ന വാദം തള്ളി വിദഗ്ധര്‍; വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വേഗത കുറയ്ക്കാന്‍ കഴിയാതെ പോയതും ദുരൂഹംമറുനാടൻ മലയാളി ഡെസ്ക്1 Jan 2025 10:44 AM IST
SPECIAL REPORT'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?' ഒരു പക്ഷി ചിറകില്‍ ഇടിച്ചിട്ടുണ്ട്; ഞങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാരന്റെ സന്ദേശം; വിമാനം റണ്‍വേയില്‍ മുട്ടുന്നതുമാത്രം ഓര്‍മയുണ്ടെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ലീ; ആശുപത്രിയില്‍ എത്തിച്ചപ്പോഴും എന്താണു സംഭവിച്ചതെന്ന് ലീയുടെ ചോദ്യംമറുനാടൻ മലയാളി ഡെസ്ക്29 Dec 2024 6:00 PM IST
SPECIAL REPORTഅപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ എന്തോ വന്ന് തട്ടി; പിന്നാലെ എന്‍ജിനില്‍ നിന്ന് തീ; പക്ഷി ഇടിച്ചതുമൂലം ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായെന്ന് നിഗമനം; റണ്‍വേയിലൂടെ തെന്നിനീങ്ങി കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച് കത്തിയമര്‍ന്നു; രക്ഷപെട്ടത് വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവര്മറുനാടൻ മലയാളി ഡെസ്ക്29 Dec 2024 4:07 PM IST
SPECIAL REPORT'നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തലതാഴ്ത്തി നില്‍ക്കുന്നു; സാധ്യമായതെന്തും ചെയ്യും; വെബ്‌സൈറ്റില്‍ ക്ഷമാപണ നോട്ടിസ് പ്രസിദ്ധീകരിച്ച് ജെജു എയര്‍ കമ്പനി; സൈന്യവുമായി സഹകരിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം; ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാന കമ്പനിമറുനാടൻ മലയാളി ഡെസ്ക്29 Dec 2024 3:01 PM IST
SERVICE SECTORഒരു വിമാനാപകടം ഉണ്ടാകുമ്പോൾ ഏറ്റവും വലിയ റിസ്‌ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്; അത്തരത്തിൽ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കിൽ വിമാനത്തിലുള്ളവരും രക്ഷാ പ്രവർത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ; ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാ ദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനേ; ഇതാണ് കോഴിക്കോട്ടുനിന്ന് ഞാൻ പഠിക്കുന്ന പാഠം; മുരളീ തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി23 Aug 2020 8:20 PM IST
SPECIAL REPORTലോകത്തെ സങ്കടപ്പെടുത്താൻ ഒരു സെൽഫി; സ്ഫോടന ശബ്ദത്തിനു ശേഷം കടലിൽ പതിച്ചത് അഗ്‌നിഗോളം; 62 പേരെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയ ശ്രീവിജയി വിമാനാപകടത്തിന്റെ കാരണം അറിയാതെ ഇന്തോനേഷ്യ; ഒരു സൂചനയുമില്ലാതെ അന്വേഷണം മുൻപോട്ട്മറുനാടന് ഡെസ്ക്11 Jan 2021 7:44 AM IST
Uncategorizedപറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം കത്തിയമർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിന്റെ കാരണം പരിശോധിച്ച് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻമറുനാടന് മലയാളി20 Oct 2021 2:29 PM IST